Loading...
12 Aug
നിങ്ങൾക്കൊരു അഭയസ്ഥാനം!
Sis. Stella Dhinakaran

നിങ്ങൾ നീതിയുള്ളവരായി ജീവിക്കുമ്പോൾ ദൈവം നിങ്ങളെ വേർതിരിച്ച് അഭയസ്ഥാനത്താക്കി, കാത്ത് പരിപാലിക്കും!!

Read More
11 Aug
നിത്യസ്നേഹം!!
Sis. Evangeline Paul Dhinakaran

ദൈവം തന്റെ നിത്യസ്നേഹത്താൽ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളോടുള്ള ദൈവത്തിന്റെ അളവറ്റ സ്നേഹം നിങ്ങൾ മനസ്സിലാക്കണം!!

Read More
10 Aug
തുണ നിൽക്കുന്നവൻ!!
Bro. D.G.S Dhinakaran

പ്രിയപ്പെട്ടവരേ, നാം വിളിച്ചപേക്ഷിക്കുമ്പോൾ നമുക്ക് ഉത്തരമരുളുന്ന, നമ്മെ സഹായിക്കുന്ന ദൈവം നമുക്കുണ്ട്!!

Read More
09 Aug
കാക്കുന്നവനായ കർത്താവ്!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, നിങ്ങളുടെ മുട്ടിപ്പായ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുവാൻ കർത്താവ് കാത്തിരിക്കുന്നു!!

Read More
08 Aug
നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവർ!!!
Dr. Paul Dhinakaran

നമ്മുടെ കർത്താവ് നമ്മെ അഗാധമായി സ്നേഹിക്കുന്നവനാണ്. ആ സ്നേഹത്തോട് കിടപിടിക്കുവാൻ മറ്റൊന്നിനും സാധിക്കുകയില്ല!!

Read More
07 Aug
നിന്നിൽ ആനന്ദിക്കുന്ന ദൈവം!!
Sis. Stella Dhinakaran

നിങ്ങൾ കർത്താവിനോട് അടുത്ത് ജീവിക്കുമ്പോൾ അവൻ നിങ്ങളിൽ ആനന്ദിക്കും!!!

Read More
06 Aug
വിശ്വാസത്തിൽ ഉറെച്ചു നിൽക്കുവിൻ!!
Sis. Stella Dhinakaran

നിങ്ങൾ എത്രയധികം ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുന്നുവോ അത്രയധികം അനുഗ്രഹങ്ങൾ പ്രാപിക്കും!!

Read More
05 Aug
നിങ്ങളെ അറിയുന്നവനായ കർത്താവ്!!
Dr. Paul Dhinakaran

ഒരു മനുഷ്യനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുവാൻ മനുഷ്യനിർമ്മിതമായ ഒരു യന്ത്രത്തിന് കഴിയുമെങ്കിൽ നമ്മെ സൃഷ്ടിച്ചവനായ ദൈവത്തിന് നമ്മെപ്പറ്റി എത്രയധികം മനസ്സിലാക്കുവാൻ കഴിയും!!

Read More
04 Aug
വിടുവിക്കുന്നവൻ കൂടെയുണ്ട്!!
Dr. Paul Dhinakaran

നിങ്ങളുടെ നടപ്പിനെ സൂക്ഷിച്ച്, വീഴ്ചയിൽനിന്നും നിങ്ങളെ കാക്കുന്നവനായ ഒരു വലിയ ദൈവം നിങ്ങൾക്കുണ്ട്! ആകയാൽ ധൈര്യമായിരിപ്പിൻ!!

Read More
03 Aug
മാറ്റമില്ലാത്ത ക്രിസ്തുവിൽ വിശ്വസിപ്പിൻ!
Dr. Paul Dhinakaran

നിങ്ങളെ തള്ളിക്കളയാത്തവനായ, ഇന്നും ജീവിക്കുന്ന ഒരു കർത്താവ് നിങ്ങൾക്കുണ്ട് എന്നത് ഒരിക്കലും മറന്നുപോകരുത്!

Read More