Loading...
11 Jan
കൃപാലുവായ മദ്ധ്യസ്ഥൻ
Bro. D.G.S Dhinakaran

യേശുവാകുന്ന മഹാപുരോഹിതൻ നിങ്ങൾക്കുണ്ട്‌. അവനിലൂടെ പിതാവിൽ നിന്നും കൃപ പ്രാപിക്കുകയും നിങ്ങൾ ജയാളികളാണെന്ന്‌ അറിയുകയും ചെയ്യാം.

Read More
10 Jan
ആശ്വാസപ്രദൻ
Shilpa Dhinakaran

നിങ്ങളുടെ ഓരോ തുള്ളി കണ്ണുനീരും കർത്താവ്‌ കാണുന്നു; അവിടുന്ന്‌ നിങ്ങളെ ആശ്വസിപ്പിച്ച്‌ അനുഗ്രഹിക്കും. ഒരുനാളും നിങ്ങളെ ഉപേക്ഷിക്കുകയില്ല; നിങ്ങൾ അനാഥരല്ല എന്ന്‌ ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്നു.

Read More
09 Jan
സമൃദ്ധിയിലേക്കുള്ള വഴി - കൊടുക്കുക!
Sis. Stella Dhinakaran

കൊടുത്തതിനാൽ ആരും ഒരിക്കലും ദരിദ്രരായിട്ടില്ല. ദൈവം നിങ്ങളെ നടത്തുന്ന പ്രകാരം, മറ്റുള്ളവർക്ക്‌ അനുഗ്രഹമായിരിക്കേണ്ടതിന്‌ ‘‘കൊടുക്കുന്ന’’ ശീലം പ്രാപിക്കുമെന്ന്‌ ഈ വർഷം തീരുമാനമെടുക്കുക.

Read More
08 Jan
നിത്യവെളിച്ചം!
Shilpa Dhinakaran

ദൈവം നിങ്ങളുടെ വെളിച്ചമായിരിക്കുമ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല. ഒരു പിശാചിനോ അന്ധകാരത്തിനോ നിങ്ങളോടു അടുക്കാൻ കഴിയില്ല. ഈ നിത്യവെളിച്ചം പ്രാപിക്കുവാൻ ദൈവത്തിന്‌ മുൻഗണന നൽകുക.

Read More
07 Jan
ബലഹീനതയിൽ ബലം!
Sis. Stella Dhinakaran

യേശു നിങ്ങളെ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാനുള്ള ബലം അവൻ നൽകും. നിങ്ങളുടെ എല്ലാ ഭാരങ്ങളും യേശുവിന്റെ പാദത്തിൽ നിങ്ങൾ സമർപ്പിക്കുമ്പോൾ, നിങ്ങളെ വീണ്ടെടുത്ത്‌ സന്തോഷിപ്പിക്കുവാൻ അവിടുന്ന്‌ ഒരുങ്ങിയിരിക്കുന്നു.

Read More
06 Jan
കൃപയുടെയും ആശ്വാസത്തിന്റെ വാക്കുകൾ
Bro. D.G.S Dhinakaran

നാം പരിശുദ്ധാത്മാവിനാൽ നിറയപ്പെടുമ്പോൾ, കൃപയുടെയും ആശ്വാസത്തിന്റെ വാക്കുകൾ പുറപ്പെടും. യേശുക്രിസ്തു ആത്മാവിനാൽ ജനിപ്പിക്കപ്പെട്ടതുകൊണ്ട്‌, അവൻ പറയുന്നതെല്ലാം അപ്രകാരം സംഭവിച്ചു.

Read More
05 Jan
അത്യന്തംപരമായ നന്മകൾ
Dr. Paul Dhinakaran

ദിവസംമുഴുവൻ നിങ്ങൾ ദൈവത്തെ ധ്യാനിക്കുമ്പോൾ വിശ്വാസം നിങ്ങളുടെ ഹൃദയത്തിൽ ഉടലെടുക്കും. നിങ്ങൾ ധ്യാനിക്കുന്ന ഓരോ വചനവും വിത്തുപോലെ പ്രവർത്തിക്കുന്നതിനാൽ കൂൺ മുളയ്ക്കുന്നതുപോലെ അത്ഭുതങ്ങൾ പൊട്ടിപ്പുറപ്പെടും!

Read More
04 Jan
വേർതിരിക്കുക
Sharon Dhinakaran

ദൈവത്തിന്റെ വഴികളിലൂടെ ഈ ഭൂമിയിൽ ദൈവത്തിന്റെ അനുഗൃഹീത പദ്ധതികൾ നടപ്പിലാക്കുന്നതിനായിരിക്കണം നിങ്ങളുടെ ജീവിതത്തിൽ മുൻഗണന നൽകേണ്ടത്. ദൈവനാമ മഹത്വത്തിനായി നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

Read More
03 Jan
വിശ്വസ്തതയ്ക്ക്‌ പ്രതിഫലം
Sis. Stella Dhinakaran

വിശ്വസ്തത ദൈവാനുഗ്രഹത്തെ നിങ്ങളുടെ ജീവിതത്തിലേക്ക്‌ തുറക്കുന്നു. അബ്രഹാം സകല വിശ്വസ്തതയോടുംകൂടെ ദൈവത്തെ അനുഗമിച്ചു; തന്റെ കുടുംബത്തെയും അതേപാതയിലൂടെ അവൻ നടത്തി.

Read More
02 Jan
പുതിയ കാര്യം മുളപ്പിക്കുന്നു
Sis. Evangeline Paul Dhinakaran

നിങ്ങളുടെ ഹൃദയം ദൈവത്തിനായി സമർപ്പിക്കുക മാത്രമാണ്‌ നിങ്ങൾ ചെയ്യേണ്ടത്‌. ദൈവം നിത്യസന്തോഷത്തോടെ നിങ്ങളുടെ ഹൃദയത്തെ നനയ്ക്കും.

Read More