Loading...
21 Jan
സമ്പൂർണ്ണ ദൈവഹിതം!!
Sis. Stella Dhinakaran

ദൈവഹിതം അറിഞ്ഞ് അതിൻപ്രകാരം ജീവിക്കുന്പോൾ മാത്രമേ സമൃദ്ധിയായ ജീവനും സമാധാനവും സ്നേഹവും ജ്ഞാനവും നമുക്ക് പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ!

Read More
20 Jan
പുതുക്കം പ്രാപിച്ച ജീവിതം!
Sis. Evangeline Paul Dhinakaran

ഇന്നത്തെ നിങ്ങളുടെ അവസ്ഥയിൽ മഹത്വമേറിയ മുന്നേറ്റം കാണേണ്ടതിന് ദൈവത്തിന്റെ അതിരുകളില്ലാത്ത ശക്തി അന്വേഷിക്കുക!

Read More
19 Jan
സ്വർഗ്ഗീയ വെളിപ്പാട്!
Dr. Paul Dhinakaran

ഏതെങ്കിലും വിഷയത്തിൽ നിങ്ങൾ ദൈവാലോചന അന്വേഷിക്കുന്പോൾ നിശ്ചയമായും ദൈവം നിങ്ങളെ വഴിനടത്തും. എല്ലാറ്റിനുമുപരിയായി നിങ്ങൾ മാനിക്കപ്പെടും.

Read More
18 Jan
ഭയപ്പെടേണ്ടാ! ദൈവം കൂടെയുണ്ട്!
Samuel Dhinakaran

നിങ്ങളുടെ കണ്ണുകൾ യേശുവിലേക്ക്‌ തിരിക്കുക. നിങ്ങളുടെ എല്ലാ സംശയങ്ങളും ആകുലങ്ങളും ദൈവത്തിൽ സമർപ്പിച്ച്‌ അവന്റെ കൃപ അനുഭവിക്കുക!

Read More
17 Jan
നിങ്ങൾക്കായി ദൈവത്തിനു എന്തും ചെയ്യാൻ കഴിയും
Sis. Stella Dhinakaran

നിങ്ങൾ ജീവിച്ചിരുന്ന്‌ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ പ്രസ്താവിക്കും. സ്തുതി സ്‌തോത്രഗാനങ്ങളാൽ നിങ്ങൾ നിറയപ്പെടും.

Read More
16 Jan
സർവ്വാംഗസുന്ദരൻ
Bro. D.G.S Dhinakaran

നിങ്ങൾ ആരാണെന്നുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കണക്കിടരുത്‌. നിങ്ങളുടെ യഥാർത്ഥരൂപം കാണിച്ചുതരുന്ന സമ്പൂർണ്ണ കണ്ണാടിയായ ദൈവവചനത്തിലേക്ക് നോക്കുക.

Read More
15 Jan
നിങ്ങളുടെമേൽ ദൈവത്തിന്റെ കടാക്ഷം
Sis. Stella Dhinakaran

നിങ്ങളുടെ കുടുംബാംഗങ്ങളോടുള്ള നിങ്ങളുടെ കരുതലിനും സംരക്ഷണത്തിനും ഉപരിയായി, സകലമനുഷ്യർക്കുംവേണ്ടി തന്റെ വിലയേറിയ രക്തം ചിന്തിയ കർത്താവായ യേശു, അവരെ തന്റെ സ്‌നേഹപാശങ്ങളാൽ തന്നിലേക്കടുപ്പിക്കുന്നു.

Read More
14 Jan
വഴിനടത്തുന്ന ദൃഷ്ടികൾ
Dr. Paul Dhinakaran

ദൈവത്തിന്റെ ദൃഷ്ടികൾ നിങ്ങളുടെമേലുണ്ട് എന്ന് അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ആവശ്യങ്ങളും കണ്ണുനീരുകളും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല. ഇന്നുമുതൽ ദൈവത്തിന്റെ വഴികൾ വ്യക്തമായി നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യും.

Read More
13 Jan
ഇരട്ടി പ്രതിഫലം
Sis. Evangeline Paul Dhinakaran

ദൈവം നിങ്ങളുടെ കണ്ണനീരും, നിന്ദയും, ലജ്ജയും കണ്ടിരിക്കുന്നു. അവിടുന്ന് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നു. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളും ആകുലതകളും സ്നേഹവാനായ ദൈവം കണ്ടിരിക്കുന്നു.

Read More
12 Jan
വെളിച്ചം ഇരുളിനെ പിടിച്ചടക്കുന്നു
Dr. Paul Dhinakaran

നിങ്ങൾ വിശുദ്ധ ജനവും രാജകീയ പുരോഹിതവർഗ്ഗവും ആകുന്നു. ഒരു അന്ധകാരത്തിനും നിങ്ങളിൽ വസിക്കാൻ കഴിയില്ല. എഴുന്നേറ്റ്‌ പ്രകാശിക്കുക.

Read More