Loading...
10 Sep
കർത്താവിനായി കാത്തിരിപ്പിൻ!
Dr. Paul Dhinakaran

ഇന്ന് നിങ്ങൾക്കായി അത്ഭുതം ചെയ്യുവാൻ കർത്താവ് കാത്തിരിക്കുന്നു. ആയതിനാൽ കർത്താവിനെ മുറുകെ പിടിച്ചുകൊൾക! അത്ഭുതങ്ങൾ പ്രാപിക്കുക!

Read More
09 Sep
പൂർണ്ണഹൃദയത്തോടെ ചെയ്യുവിൻ!!
Bro. D.G.S Dhinakaran

നിങ്ങൾ യഥാർത്ഥ സ്നേഹത്തോടും ദൈവഭയത്തോടുംകൂടെ അവനെ സേവിക്കുന്പോൾ കർത്താവ് തീർച്ചയായും നിങ്ങളെ മാനിക്കും. ജനങ്ങൾക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനയ്ക്ക് കർത്താവ് ഉത്തരം നൽകും!!

Read More
08 Sep
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ!!
Sis. Stella Dhinakaran

കർത്താവായ യേശുവിനെ സത്യസന്ധതയോടുകൂടെ നിങ്ങൾ പിന്തുടരുമ്ബോൾ സ്നേഹവാനായ നമ്മുടെ കർത്താവ് നിങ്ങളെ അനുഗ്രഹിച്ച് വഴിനടത്തും. ഒരിക്കലും അവൻ നിങ്ങളെ അനാഥരായി വിടുകയില്ല!

Read More
07 Sep
വിശ്വസിപ്പിൻ! ലഭിക്കും!!
Sis. Evangeline Paul Dhinakaran

നമ്മുടെ സാഹചര്യം അസാദ്ധ്യമായതായി തോന്നുന്പോൾ, നാം പ്രാർത്ഥനയിൽ വിശ്വസിക്കുന്നുവെങ്കിൽ തീർച്ചയായും നമുക്ക് ഉത്തരം ലഭിക്കും!

Read More
06 Sep
പരിപൂർണ്ണ അനുഗ്രഹങ്ങൾ!!
Dr. Paul Dhinakaran

നിങ്ങൾ ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്പോൾ, നിങ്ങളുടെ ജീവിതത്തിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ അവൻ കൂട്ടിച്ചേർക്കും!

Read More
05 Sep
നിങ്ങൾക്കായുള്ള ദൈവീകപദ്ധതികൾ!!
Stella Ramola

എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു അരുളിച്ചെയ്ത ദൈവം തന്റെ വലിയ പദ്ധതികൾ നിങ്ങൾക്ക് കാണിച്ചുതരികയും അതിലൂടെ നിങ്ങളെ നയിക്കുകയും ചെയ്യും!

Read More
04 Sep
വാഗ്ദത്തങ്ങൾ മുറുകെ പിടിക്കുക!!
Sis. Stella Dhinakaran

കർത്താവിന്റെ വാഗ്ദത്തങ്ങൾ മുറുകെ പിടിക്കുക! നിങ്ങൾ സൌഖ്യത്തോടും ആരോഗ്യത്തോടുംകൂടെ ജീവിക്കും!

Read More
03 Sep
മഹത്തായ അത്ഭുതങ്ങൾ ചെയ്യുന്നവൻ!!
Dr. Paul Dhinakaran

നിങ്ങളോടുള്ള കർത്താവിന്റെ സ്നേഹമാണ് ഏറ്റവും വലുത്. നിങ്ങൾക്കായി തന്റെ ജീവൻ നൽകിയവൻ, നിങ്ങൾക്കായി മഹത്തായ കാര്യങ്ങൾ ചെയ്യും. എപ്പോഴും കർത്താവിൽമാത്രം ആശ്രയിപ്പിൻ!

Read More
02 Sep
ദൈവശക്തി പ്രാപിക്കുവിൻ!!
Sis. Stella Dhinakaran

മുൻപോട്ട് പോകുവാൻ, ഇപ്പോൾ നിങ്ങൾക്കുള്ള ശക്തി മതിയെന്ന് കർത്താവ് ഇന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഭയപ്പെടേണ്ട! കർത്താവ് നിങ്ങളോടുകൂടെയുണ്ട്!

Read More
01 Sep
ആയിരംമടങ്ങ് അനുഗ്രഹങ്ങൾ!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, നിങ്ങൾ സാധാരണക്കാരല്ല. നിങ്ങൾ കർത്താവിന് പ്രത്യേക ജനവും തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും വിശുദ്ധവംശവുമാണ്!

Read More