Loading...
02 Nov
മാറിപ്പോകാത്ത വാഗ്ദത്തങ്ങൾ!!
Dr. Paul Dhinakaran

ദൈവീക വാഗ്ദത്തങ്ങളിലൂടെ നിങ്ങളുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും അവകാശമാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

Read More
01 Nov
ദൈവത്തിൽ ശരണം പ്രാപിക്കുന്ന ജീവിതം
Sis. Stella Dhinakaran

കർത്താവിൽ പൂർണ്ണമായി ആശയ്രിക്കുന്നവരെ അവൻ ഒരുനാളും കൈവിടുകയില്ല.

Read More
31 Oct
സൌഖ്യദായകൻ!!
Sis. Stella Dhinakaran

കർത്താവിന്റെ ആലയമായ നിങ്ങളുടെ ശരീരത്തെ വിശുദ്ധിയോടുകൂടെ കാത്തുകൊൾവിൻ! എപ്പോഴും കർത്താവിനോട് പറ്റിച്ചേർന്ന് ജീവിക്കുവിൻ!

Read More
30 Oct
നിങ്ങളോടുകൂടെ വസിക്കുന്നവൻ!
Sis. Evangeline Paul Dhinakaran

പ്രിയപ്പെട്ടവരേ, ദൈവം നിങ്ങളുടെ കുടുംബത്തിൽ വസിക്കുന്പോൾ അവൻ നിങ്ങളുടെ കുറവുകളെല്ലാം മാറ്റിത്തരും.

Read More
29 Oct
അനുഗ്രഹിക്കപ്പെട്ട ഭക്ഷണം!!
Dr. Paul Dhinakaran

നമ്മുടെ അനുദിന ആഹാരത്തെ നാം കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്പോൾ അവൻ അത് അനുഗ്രഹിച്ച് നമ്മുടെ ശരീരത്തിന് അനുയോജ്യമായതായി മാറ്റിത്തരും!

Read More
28 Oct
ദൈവത്തിന്റെ ആലയം!!
Samuel Dhinakaran

കർത്താവിന്റെ ആലയമായ നിങ്ങളുടെ ശരീരത്തെ വിശുദ്ധിയോടുകൂടെ കാത്തുകൊൾവിൻ! എപ്പോഴും കർത്താവിനോട് പറ്റിച്ചേർന്ന് ജീവിക്കുവിൻ!

Read More
27 Oct
വിശ്വാസത്തോടെ യാചിപ്പിൻ!
Sis. Stella Dhinakaran

വിശ്വാസത്തിന്റെ നായകനായ ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും!!!

Read More
26 Oct
ഭാരങ്ങൾ വഹിക്കുന്ന യേശു!!
Dr. Paul Dhinakaran

യേശുവിങ്കലേക്കു വരുവിൻ, നിങ്ങളുടെ സകല ഭാരങ്ങളും യേശുവിന്റെ സന്നിധിയിൽ ഇറക്കി വെക്കുവിൻ. അവൻ നിങ്ങളെ അനുഗ്രഹിക്കും!!

Read More
25 Oct
യേശു നിങ്ങളെ സ്നേഹിക്കുന്നു!!
Bro. D.G.S Dhinakaran

ദൈവസന്നിധിയിൽ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്പോൾ കർത്താവ് തന്റെ രക്ഷ നമുക്ക് ദാനം ചെയ്യും!!

Read More
24 Oct
വിശ്വസിക്കുന്നവരുടെ ശക്തി!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, രക്ഷയുടെ അനുഭവം വിലയേറിയതാണ്. ഇന്നുതന്നെ നിങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് രക്ഷ പ്രാപിപ്പിൻ!!

Read More