Loading...
15 Nov
ദൈവത്തിൽ നിന്നും അകന്നുപോകുവാൻ കാരണമായ പരീക്ഷകൾ
Bro. D.G.S Dhinakaran

എല്ലാ മനുഷ്യർക്കും പരീക്ഷകൾ ഉണ്ടാകും. എന്നാൽ പരീക്ഷയിൽ തളർന്നുപോകാതെ കർത്താവായ യേശു ക്രിസ്തുവിനെ മുറുകെപ്പിടിച്ചുകൊൾക.

Read More
13 Nov
നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നവൻ!!
Sis. Evangeline Paul Dhinakaran

നമ്മുടെ പ്രാർത്ഥനകൾ ദൈവ സന്നിധിയിൽ എത്തിച്ച് നമുക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നത് പരിശുദ്ധാത്മാവാണ്!!

Read More
12 Nov
ശത്രുക്കളെ സ്നേഹിപ്പിൻ!!
Dr. Paul Dhinakaran

നിങ്ങളിൽനിന്നും നന്മകൾ അനുഭവിച്ചവർ ഇന്ന് നിങ്ങൾക്ക് വിരോധമായി പ്രവർത്തിക്കുകയാണോ? വ്യാകുലപ്പെടേണ്ട!!

Read More
11 Nov
വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ!!
Sharon Dhinakaran

ജീവിതത്തിൽ എല്ലാ തുറകളിലും വിജയം കൈവരിക്കേണ്ടതിന് കർത്താവ് തന്റെ പരിശുദ്ധാത്മാവിനെ നമുക്ക് നൽകുമെന്ന് വാഗ്ദത്തം നൽകിയിരിക്കുന്നു!!

Read More
10 Nov
വിശ്വാസത്തിലൂടെ ദൈവീക പരിജ്ഞാനം!
Sis. Stella Dhinakaran

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കർത്താവിന്റെമേൽ വിശ്വാസമർപ്പിക്കുന്പോൾ, കർത്താവ് നമ്മെ അനുഗ്രഹിച്ച് നമ്മുടെ വിശ്വാസത്തിൻപ്രകാരം നാം യാചിക്കുന്നത് നമുക്ക് നൽകിത്തരും.

Read More
09 Nov
രക്ഷ
Dr. Paul Dhinakaran

നാം എപ്പോഴും ദൈവത്തിൽ വസിക്കുന്പോൾ നമുക്കും മറ്റുള്ളവർക്കുംവേണ്ടി ദൈവം കരുതിയിരിക്കുന്നത് അറിയുവാൻ ദൈവം നമ്മെ സഹായിക്കും.

Read More
08 Nov
എല്ലാവരെയും സ്നേഹിക്കുന്ന യേശുവിന്റെ സ്നേഹം!
Bro. D.G.S Dhinakaran

കർത്താവ് തന്റെ വിശ്വസ്തരായ ശിഷ്യന്മാരെ മാത്രമല്ല, വഞ്ചകന്മാരായിത്തീർന്നവരെയും സ്നേഹിച്ചു.

Read More
07 Nov
വിശ്വാസത്തിൽ നിലനില്പിൻ!
Sis. Stella Dhinakaran

ദൈവത്തിന്റെ ശക്തിയെക്കുറിച്ച് സംശയിക്കാതെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുക!!

Read More
06 Nov
സന്തോഷമേകുന്ന പരിശുദ്ധാത്മാവ്!!
Sis. Evangeline Paul Dhinakaran

പ്രിയപ്പെട്ടവരേ, നാം കർത്താവിന്റെ മുൻപിൽ സാക്ഷിയായിത്തീരണമെങ്കിൽ കർത്താവിന്റെ ഹിതപ്രകാരമുള്ള ഒരു ജീവിതം നാം നയിക്കണം!!

Read More
05 Nov
ദൃഢമായ അടിസ്ഥാനം!!
Dr. Paul Dhinakaran

ദൈവപൈതലേ, യേശു നിങ്ങൾക്കുവേണ്ടി മൂലക്കല്ലായിത്തീർന്നിരിക്കുന്നു. അവന്റെ ത്യാഗത്തിന്മേലാണ് നിങ്ങൾ പണിയപ്പെട്ടിരിക്കുന്നത്!!

Read More