Loading...
25 Nov
നിങ്ങളുടെ ഹൃദയം തുറക്കുവിൻ!
Samuel Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് കർത്താവിനെ നിങ്ങളുടെ സ്വന്തരക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കുക!

Read More
24 Nov
ജ്ഞാനവും പ്രബോധനവും പ്രാപിപ്പിൻ!
Sis. Stella Dhinakaran

നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവവചനങ്ങൾ പിൻപറ്റി ജീവിച്ചാൽ നമുക്കു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയും!!

Read More
23 Nov
ക്രിസ്തുവിലൂടെ സൌഖ്യം!!
Dr. Paul Dhinakaran

കുരിശിൽ നിങ്ങൾക്കുവേണ്ടി തന്റെ ജീവൻ സമർപ്പിച്ച കർത്താവ് തന്റെ വാക്കുകളാൽ നിങ്ങളുടെ രോഗങ്ങളും ദുഃഖങ്ങളും വേദനകളും എല്ലാം മാറ്റിത്തരും!!

Read More
22 Nov
ജീവിപ്പിക്കുന്ന വചനം!
Bro. D.G.S Dhinakaran

ദൈവവചനങ്ങൾ ഹൃദിസ്ഥമാക്കി, എപ്പോഴും ദൈവീകസാന്നിദ്ധ്യത്തിൽ ജീവിക്കുന്പോൾ ജഡമോഹങ്ങളെ ജയിക്കുവാൻ നിങ്ങൾക്ക് സാധിക്കും.

Read More
21 Nov
ദൈവീക ഭയം ജ്ഞാനമാകുന്നു!!
Sis. Stella Dhinakaran

നിങ്ങളുടെ എല്ലാ വഴികളിലും ദൈവത്തെ ഭയപ്പെടുവിൻ! അപ്പോൾ അവൻ നിങ്ങളെ തന്റെ ജ്ഞാനത്താൽ നിറയ്ക്കും!!

Read More
20 Nov
സൌഖ്യമാക്കുന്ന ദൈവം!!
Sis. Evangeline Paul Dhinakaran

പ്രിയമുള്ളവരേ, നാമെല്ലാവരും പൂർണ്ണ ആരോഗ്യമുള്ളവരായി ജീവിക്കണമെന്നതാണ് ദൈവഹിതം!!

Read More
19 Nov
വാഗ്ദത്തങ്ങൾ നിറവേറ്റുവിൻ!!
Dr. Paul Dhinakaran

കർത്താവ് നിങ്ങൾക്ക് നൽകിയിരിക്കുന്ന വാഗ്ദത്തങ്ങളിൽ പൂർണ്ണമായും വിശ്വസിക്കുക. അത്ഭുതങ്ങൾ പ്രാപിക്കുക!!

Read More
18 Nov
ബലമുള്ള നാമം!!
Sharon Dhinakaran

ദൈനംദിന ജീവിതത്തിൽ ദൈവനാമത്തിൽ ആശയ്രിക്കുമെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ദൈവം വിജയം നൽകും!!

Read More
17 Nov
ജ്ഞാനവും അറിവും നൽകുന്ന ദൈവം!
Sis. Stella Dhinakaran

തനിക്കു പ്രസാദമുള്ള മനുഷ്യന് കർത്താവ് ജ്ഞാനവും അറിവും സന്തോഷവും നൽകുന്നു!!

Read More
16 Nov
ചിത്രതയ്യൽ!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതം ഒരു ചിത്രതയ്യൽ പോലെയാണ്. ദൈവമാണ് അത് തയ്ക്കുന്നത്. അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല!!

Read More