Loading...
17 Apr
ശുദ്ധീകരിക്കുന്നവനായ കർത്താവ്!!
Sis. Stella Dhinakaran

ഇന്ന് തന്നെ നിങ്ങളുടെ പാപങ്ങളും കുറവുകളും കർത്താവിനോട് ഏറ്റുപറയുക. നിങ്ങളോട് ക്ഷമിച്ച് അവൻ നിങ്ങളെ നിത്യജീവന് അവകാശികളാക്കിത്തീർക്കും.!!

Read More
16 Apr
നിലവിളി കേൾക്കുന്ന ദൈവം!!
Sis. Evangeline Paul Dhinakaran

തന്റെ പാദത്തിൽ കാത്തിരിക്കുന്നവരുടെ ആഗ്രഹങ്ങൾ കർത്താവ് നിറവേറ്റും എന്നുള്ളതിൽ സംശയമില്ല!!

Read More
15 Apr
സാമർത്ഥ്യമുള്ളവൻ അനുഗൃഹീതൻ!!
Dr. Paul Dhinakaran

നിങ്ങൾ കാര്യങ്ങളിൽ സാമർത്ഥ്യമുള്ളവരായിരിക്കുന്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല!!

Read More
14 Apr
ദൈവത്തിൽ വിശ്വസിപ്പിൻ!!
Sharon Dhinakaran

നാം അപേക്ഷിക്കുന്നത് ലഭിച്ചു എന്ന വിശ്വാസത്തോടു കൂടെ പ്രാർത്ഥിക്കുന്പോൾ ദൈവം നമ്മുടെ കാര്യങ്ങൾ നിറവേറ്റിത്തരും!!

Read More
13 Apr
വെളിച്ചവും രക്ഷയുമായ യേശു!!
Sis. Stella Dhinakaran

ക്രിസ്തുവാണ് നിങ്ങളുടെ വെളിച്ചവും രക്ഷയും! അവനിൽ ജീവിക്കുവിൻ!!

Read More
12 Apr
യേശുവിന്റെ ശക്തിയേറിയ വചനം!!
Dr. Paul Dhinakaran

ഇന്ന് തന്റെ ശക്തിയുള്ള വചനത്തെ അയച്ച് കർത്താവ് നിങ്ങൾക്ക് പരിപൂർണ്ണ വിടുതൽ നൽകും!!

Read More
11 Apr
അഗ്നിമതിലായ ദൈവം!!
Bro. D.G.S Dhinakaran

പ്രിയപ്പെട്ടവരേ, ദൈവം തന്നെ തന്റെ ജനത്തിന് ചുറ്റും അഗ്നിമതിലായിരുന്ന് അവരെ സംരക്ഷിക്കുന്നു!!

Read More
10 Apr
വെളിച്ചമായ കർത്താവ്!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, ഞാൻ ഇരുട്ടത്ത് ഇരുന്നാലും കർത്താവ് എനിക്കു വെളിച്ചമായിരിക്കുന്നു എന്ന് പറയുവാൻ നമുക്ക് സാധിക്കണം.

Read More
09 Apr
എപ്പോഴും പ്രാർത്ഥിപ്പിൻ!!
Sis. Evangeline Paul Dhinakaran

ഇടവിടാതെ പ്രാർത്ഥിക്കുക. കണ്ണുനീരോടെയുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും!!

Read More
08 Apr
ക്രിസ്തുവിനെ പ്രതിബിംബിക്കുവിൻ!!
Dr. Paul Dhinakaran

പ്രിയ സ്നേഹിതാ, നിങ്ങളും യേശുവിനെ നിങ്ങളുടെ ഹൃദയത്തിൽ വഹിക്കുന്പോൾ അവന്റെ വെളിച്ചം നിങ്ങളിൽ പ്രതിഫലിക്കും!!

Read More