Loading...
17 May
മാതാപിതാക്കളെ മാനിക്കുവിൻ!!
Dr. Paul Dhinakaran

നിങ്ങൾ എപ്പോഴും മാതാപിതാക്കളെ അനുസരിക്കുന്നവരായിരിക്കണം! അതാണ് യേശു നമുക്കായി കാട്ടിത്തന്നിരിക്കുന്ന മാതൃക!!

Read More
16 May
അനുഗ്രഹിക്കുന്നവനായ ക്രിസ്തു!!
Bro. D.G.S Dhinakaran

അനുഗ്രഹിക്കുന്നവനായ ക്രിസ്തുവിൽ വസിക്കുന്ന ഒരു ജീവിതം നിങ്ങൾ നയിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലെ ദുർഘടങ്ങളെല്ലാം നേരെയാകും!!

Read More
15 May
കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങൾ!!
Sis. Stella Dhinakaran

നിങ്ങൾ കർത്താവിനായി നൽകുന്പോൾ അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു പ്രതിഫലം കർത്താവ് നിങ്ങൾക്ക് നൽകും!!

Read More
14 May
പേർചൊല്ലി വിളിക്കുന്ന ദൈവം!!
Sis. Evangeline Paul Dhinakaran

എന്നെ സഹായിക്കുവാനും സ്നേഹിക്കുവാനും ആരുമില്ലല്ലോ എന്ന് വിലപിക്കുന്ന നിങ്ങളെ പേർചൊല്ലി മാടിവിളിക്കുന്ന കർത്താവായ യേശുവിന്റെ കരവലയത്തിനുള്ളിലേക്ക് ഇന്നുതന്നെ ഓടിവരുവിൻ!!

Read More
13 May
സ്രഷ്ടാവിനെ ഓർക്കുക!!
Dr. Paul Dhinakaran

ഇന്ന് കൊടുങ്കാറ്റിൽ കുടുങ്ങിയ അവസ്ഥയിലാണോ നിങ്ങൾ? യേശുവിനെ നോക്കി വിളിച്ചപേക്ഷിക്കുക!!!

Read More
12 May
കൂടെയുള്ള ക്രിസ്തു!
Samuel Dhinakaran

ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്പോൾ യേശുവിങ്കലേക്കു നോക്കുക! അവൻ നിങ്ങളെ വീഴാതെ സൂക്ഷിക്കും!!

Read More
11 May
പുതുസൃഷ്ടിയായിത്തീരുവിൻ!!
Sis. Stella Dhinakaran

കർത്താവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുക. അവൻ നിങ്ങളെ പുതുസൃഷ്ടിയായി രൂപാന്തരപ്പെടുത്തും!!

Read More
10 May
അനുഗ്രഹിക്കുന്ന ദൈവം!!
Dr. Paul Dhinakaran

നിങ്ങളെ നേർവഴിയിൽ നയിക്കുന്നവനായ ദൈവം, ഇന്ന് വളഞ്ഞ വഴികളെല്ലാം നേരെയാക്കി, ദുർഘടങ്ങളെ നിരപ്പാക്കി, നിങ്ങളെ അനുഗ്രഹിക്കും!!

Read More
09 May
വഴിനടത്തുന്ന പരിശുദ്ധാത്മാവ്!
Bro. D.G.S Dhinakaran

ഈ ലോകത്തിൽ ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുവാൻ പരിശുദ്ധാത്മാഭിഷേകം കൂടിയേ തീരൂ!!

Read More
08 May
ആശ്വാസമേകുന്നവൻ!!
Sis. Stella Dhinakaran

ആശ്വാസദായകനായ കർത്താവ് ഇന്ന് നിങ്ങളുടെ ദുഃഖങ്ങളെല്ലാം മാറ്റി നിങ്ങളെ ആശ്വസിപ്പിക്കും!!

Read More