Loading...
27 May
നിങ്ങൾ ഉയർത്തപ്പെടും!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, ദൈവസന്നിധിയിൽ നിങ്ങളെ താഴ്ത്തുവിൻ. തക്കസമയത്ത് കർത്താവ് നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തും!!

Read More
26 May
ക്രിസ്തുവിൽ വേരൂന്നിയ ജീവിതം!!
Samuel Dhinakaran

നമ്മുടെ വേരുകൾ കർത്താവിൽ ആഴമായി വളരുന്പോൾ നമുക്ക് യേശുവിൽ ജീവിതം പടുത്തുയർത്തുവാൻ സാധിക്കും!!

Read More
25 May
കണ്ണുനീരിന് പ്രതിഫലമുണ്ട്!!
Dr. Paul Dhinakaran

നമ്മുടെ കണ്ണുനീർ തന്റെ തുരുത്തിയിൽ ശേഖരിച്ചു വെയ്ക്കുന്ന കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നവനാണ്!!

Read More
24 May
അപേക്ഷകൾ കേൾക്കുന്നവൻ!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, കഷ്ടതയിൽ കർത്താവിനെ വിളിച്ചപേക്ഷിച്ചാൽ അവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കും!

Read More
23 May
വിശ്വസ്തരായിരിപ്പിൻ!!
Bro. D.G.S Dhinakaran

നിങ്ങൾ ദൈവമുൻപാകെ വിശ്വസ്തരായി ജീവിക്കുന്പോൾ ദൈവം നിങ്ങളെ സകലവിധങ്ങളിലും അനുഗ്രഹിക്കുമെന്നതിൽ സംശയമില്ല!!

Read More
22 May
മാതൃകയുള്ള കുടുംബം!
Sis. Stella Dhinakaran

നിങ്ങളുടെ മക്കളെ ദൈവീകപാതയിൽ വളർത്തുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണ്. ദൈവീക ജീവിതം നയിക്കുന്നതിൽ മാതാപിതാക്കൾ മക്കൾക്ക് നല്ല മാതൃകയായിരിക്കണം.

Read More
21 May
വിടുവിക്കുന്നവൻ!!
Sis. Evangeline Paul Dhinakaran

നിങ്ങളെ വിടുവിക്കുന്നവനായ കർത്താവിൽമാത്രം ആശയ്രം വെച്ചുകൊൾവിൻ!

Read More
20 May
സകലവും നൽകുന്നവൻ!!
Dr. Paul Dhinakaran

കർത്താവിൽ മാത്രം വിശ്വസിച്ച് അവന്റെ ധാരാളമായ അനുഗ്രഹങ്ങൾ പ്രാപിപ്പിൻ!!

Read More
19 May
വിശ്വാസം!!
Samuel Dhinakaran

എപ്പോഴും ദൈവത്തിലുള്ള വിശ്വാസത്തിൽ ജീവിക്കുവിൻ! നിങ്ങൾ ജയാളികളായിത്തീരും!!

Read More
18 May
എപ്പോഴും സ്തോത്രം ചെയ്വിൻ!!!
Sis. Stella Dhinakaran

നിങ്ങൾ ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുന്പോൾ നിങ്ങളുടെ ആവശ്യങ്ങളെല്ലാം കർത്താവ് നിറവേറ്റിത്തരും!!

Read More