Loading...
07 Nov
വിശ്വാസത്തിൽ നിലനില്പിൻ!
Sis. Stella Dhinakaran

ദൈവത്തിന്റെ ശക്തിയെക്കുറിച്ച് സംശയിക്കാതെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുക!!

Read More
06 Nov
സന്തോഷമേകുന്ന പരിശുദ്ധാത്മാവ്!!
Sis. Evangeline Paul Dhinakaran

പ്രിയപ്പെട്ടവരേ, നാം കർത്താവിന്റെ മുൻപിൽ സാക്ഷിയായിത്തീരണമെങ്കിൽ കർത്താവിന്റെ ഹിതപ്രകാരമുള്ള ഒരു ജീവിതം നാം നയിക്കണം!!

Read More
05 Nov
ദൃഢമായ അടിസ്ഥാനം!!
Dr. Paul Dhinakaran

ദൈവപൈതലേ, യേശു നിങ്ങൾക്കുവേണ്ടി മൂലക്കല്ലായിത്തീർന്നിരിക്കുന്നു. അവന്റെ ത്യാഗത്തിന്മേലാണ് നിങ്ങൾ പണിയപ്പെട്ടിരിക്കുന്നത്!!

Read More
04 Nov
സ്നേഹം ആചരിപ്പിൻ!
Samuel Dhinakaran

പ്രിയപ്പെട്ടവരേ, ഈ ലോകത്തിൽ ദൈവം നമുക്കായി നൽകിയിരിക്കുന്ന ദൌത്യം നിറവേറ്റുവാൻ നമ്മുടെ കണ്ണുകൾ തുറക്കുന്നത് സ്നേഹമാണ്!!

Read More
03 Nov
അന്ത്യത്തോളമുള്ള സ്നേഹം!
Bro. D.G.S Dhinakaran

യേശുവിന്റെ സ്നേഹം ഒരു നാളും മാറിപ്പോകയില്ല, ആ സ്നേഹം അന്ത്യത്തോളം നമ്മിൽ നിലനിൽക്കും.

Read More
02 Nov
മാറിപ്പോകാത്ത വാഗ്ദത്തങ്ങൾ!!
Dr. Paul Dhinakaran

ദൈവീക വാഗ്ദത്തങ്ങളിലൂടെ നിങ്ങളുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും അവകാശമാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

Read More
01 Nov
ദൈവത്തിൽ ശരണം പ്രാപിക്കുന്ന ജീവിതം
Sis. Stella Dhinakaran

കർത്താവിൽ പൂർണ്ണമായി ആശയ്രിക്കുന്നവരെ അവൻ ഒരുനാളും കൈവിടുകയില്ല.

Read More
31 Oct
സൌഖ്യദായകൻ!!
Sis. Stella Dhinakaran

കർത്താവിന്റെ ആലയമായ നിങ്ങളുടെ ശരീരത്തെ വിശുദ്ധിയോടുകൂടെ കാത്തുകൊൾവിൻ! എപ്പോഴും കർത്താവിനോട് പറ്റിച്ചേർന്ന് ജീവിക്കുവിൻ!

Read More
30 Oct
നിങ്ങളോടുകൂടെ വസിക്കുന്നവൻ!
Sis. Evangeline Paul Dhinakaran

പ്രിയപ്പെട്ടവരേ, ദൈവം നിങ്ങളുടെ കുടുംബത്തിൽ വസിക്കുന്പോൾ അവൻ നിങ്ങളുടെ കുറവുകളെല്ലാം മാറ്റിത്തരും.

Read More
29 Oct
അനുഗ്രഹിക്കപ്പെട്ട ഭക്ഷണം!!
Dr. Paul Dhinakaran

നമ്മുടെ അനുദിന ആഹാരത്തെ നാം കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്പോൾ അവൻ അത് അനുഗ്രഹിച്ച് നമ്മുടെ ശരീരത്തിന് അനുയോജ്യമായതായി മാറ്റിത്തരും!

Read More