Loading...
15 Feb
ഭാരങ്ങൾ നീക്കുന്നവനായ കർത്താവ്!!
Sharon Dhinakaran

നിങ്ങളുടെ ഭാരങ്ങൾ വഹിക്കുവാനും നിങ്ങളെ ആശ്വസിപ്പിക്കുവാനും കർത്താവ് കാത്തിരിക്കുന്നു. അസാദ്ധ്യമെന്ന് നിങ്ങൾ കരുതുന്നതെല്ലാം അവൻ സാദ്ധ്യമാക്കിത്തരും!!

Read More
14 Feb
സ്വാതന്ത്യ്രമേകുന്ന കർത്താവ്!!
Sis. Stella Dhinakaran

നിങ്ങളുടെ സ്നേഹനിധിയായ പിതാവായ യേശുവിലേക്ക് അടുത്തുവരുവിൻ! അവന്റെ കൃപകളും അവൻ നൽകുന്ന സ്വതന്ത്യ്രവും അനുഭവിച്ചറിയുവിൻ! വിശ്വാസത്തിൽ ഉറച്ചുനിന്ന് അവയെ അവകാശമാക്കിക്കൊൾവിൻ!

Read More
13 Feb
അധികമായി അനുഗ്രഹിക്കുന്ന ദൈവം!!
Bro. D.G.S Dhinakaran

പാപത്തിൽനിന്നും രോഗത്തിൽനിന്നും ശാപത്തിൽനിന്നും വിടുവിച്ച് നമ്മെ അനുഗ്രഹിക്കുവാനായാണ് കർത്താവായ യേശു മനുഷ്യനായി ഈ ലോകത്തിൽ വന്നത്!!

Read More
12 Feb
ദൈവീക സമാധാനം!!
Dr. Paul Dhinakaran

എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു എന്ന് അരുളിച്ചെയ്തവൻ, ‘‘യേശുവേ’’ എന്ന് നിങ്ങൾ വിളിച്ചപേക്ഷിക്കുന്പോൾ നിങ്ങളെ പൂർണ്ണസമാധാനത്താൽ നിറയ്ക്കും!!

Read More
11 Feb
നീതിമാർഗ്ഗത്തിൽ ജീവിക്കുവിൻ!!
Sis. Stella Dhinakaran

പ്രിയമുള്ളവരേ, ഈ ലോകത്തിലെ തിന്മയുടെ പാത അനുകരിക്കാതെ കർത്താവിന് പ്രസാദകരമായ നീതിമാർഗ്ഗത്തിൽ ജീവിക്കുവിൻ!!

Read More
10 Feb
നിങ്ങളെ കാണുന്ന ദൈവം!!
Sis. Evangeline Paul Dhinakaran

നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും ഭാരപ്പെടേണ്ട! നിങ്ങളെ കാണുന്നവനായ ഒരു ദൈവമുണ്ട്! അവൻ തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും!!

Read More
09 Feb
അനുഗ്രഹിപ്പിൻ! അനുഗൃഹീതരായിത്തീരുവിൻ!!
Dr. Paul Dhinakaran

പ്രിയമുള്ളവരേ, നമ്മുടെ കർത്താവ് എപ്പോഴും നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. അവൻ നിങ്ങളെയും നിങ്ങളുടെ സൽപ്രവർത്തികളെയും ഒരിക്കലും മറക്കുകയില്ല!

Read More
08 Feb
അന്യോന്യം സ്നേഹിക്ക!!
Shilpa Dhinakaran

നാം എപ്പോഴും ദൈവസ്നേഹത്താൽ നിറഞ്ഞവരായിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് പരസ്പരം സ്നേഹിക്കുവാൻ സാധിക്കുകയുള്ളൂ!!

Read More
07 Feb
പ്രാർത്ഥനക്ക് ഉത്തരമുണ്ട്!!
Sis. Stella Dhinakaran

നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ ശക്തിയുള്ളവനാണ് നമ്മുടെ കർത്താവ്! തക്കസമയത്ത് അവൻ നിങ്ങളുടെ പ്രാർത്ഥനകൾ കേട്ട് നിങ്ങൾക്ക് അത്ഭുതം ചെയ്യും!

Read More
06 Feb
കരുതുന്നവനായ ദൈവം!!
Bro. D.G.S Dhinakaran

ഇന്ന് നിങ്ങളുടെ പ്രശ്നങ്ങളോർത്ത് വിഷമിക്കേണ്ട! പ്രാർത്ഥനയിലൂടെ യേശുവിങ്കലേക്ക് നോക്കുക. അവൻ പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന ദൈവമാണ്!!

Read More