Loading...
നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. (സദൃശവാക്യങ്ങൾ 14:22)
യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും. (സങ്കീർത്തനം 13:6)
നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. (1 യോഹന്നാൻ 2:1)
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. (യോഹന്നാൻ 14:27)
ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കും. (സെഫന്യാവ് 3:20)
പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു. (ഫിലിപ്പിയർ 3:14)
ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു. (സദൃശവാക്യങ്ങൾ 8:30)
ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. (1 കൊരിന്ത്യർ 2:10)
വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു. (സദൃശവാക്യങ്ങൾ 18:24)
എന്റേതു എല്ലാം നിന്റേതും; നിന്റേതു എന്റേതും ആകുന്നു. ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു. (യോഹന്നാൻ 17:10)
വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും. (ലൂക്കൊസ് 12:48)
നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശ വെച്ചിരിക്കുന്നുവല്ലോ. (സങ്കീർത്തനം 25:21)
സ്വർഗ്ഗo തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും. യോഹന്നാൻ 1:51
“And when the Chief Shepherd appears, you will receive the crown of glory that will never fade away”( 1 Peter 5:4)
ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. (ലേവ്യാപുസ്തകം 20:8)
യഹോവ അല്പബുദ്ധികളെ പാലിക്കുന്നു. (സങ്കീർത്തനം 116:6)